---
title: "കെഎംജിസി കണ്ണൂരിൽ ഫിസിക്സ്, ഇക്കണോമിക്സ് കോഴ്സുകളിൽ സീറ്റൊഴിവ്; അഡ്മിഷൻ 13ന്"
english_title: "KMG College Kannur Vacant Seats In Physics And Economics, Admission On August 13"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377907/ kmg-college-kannur-physics-economics-vacant-seats-admission-aug13"
published_at: "2026-08-11T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aabcb7a981_download_(35).jpeg"
keywords: ["KMG College Kannur", "Govt Women College", "Physics Admission", "Economics PG"]
---

# കെഎംജിസി കണ്ണൂരിൽ ഫിസിക്സ്, ഇക്കണോമിക്സ് കോഴ്സുകളിൽ സീറ്റൊഴിവ്; അഡ്മിഷൻ 13ന്

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഒഴിവുള്ള കോഴ്സുകൾ 1. ബിഎസ്‌സി ഫിസിക്സ് - എസ്‌സി/എസ്ടി, മറ്റു വിഭാഗങ്ങൾ 2. എംഎ ഇക്കണോമിക്സ് - എസ്‌സി, 

## Article Content

**കണ്ണൂർ**: കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഒഴിവുള്ള കോഴ്സുകൾ 1. ബിഎസ്‌സി ഫിസിക്സ് - എസ്‌സി/എസ്ടി, മറ്റു വിഭാഗങ്ങൾ 2. എംഎ ഇക്കണോമിക്സ് - എസ്‌സി, 

 താൽപര്യമുള്ള വിദ്യാർത്ഥിനികൾ ആഗസ്റ്റ് 13 ബുധൻ രാവിലെ 10 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കോളേജ് പ്രിൻസിപ്പാളിന്റെ മുമ്പാകെ ഹാജരാകണം. യോഗ്യതയുള്ളവർക്ക് അവസരം പരിമിതമായതിനാൽ സമയത്ത് എത്തിച്ചേരണമെന്ന് കോളേജ് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377907/ kmg-college-kannur-physics-economics-vacant-seats-admission-aug13)